Surprise Me!

Bigg Boss Malayalam : മാപ്പ് പറഞ്ഞ് പാഷാണം ഷാജി | FilmiBeat Malayalam

2020-03-05 577 Dailymotion

Amrutha Suresh Abhirami Suresh Got Justice From Bigg Boss Court<br />അമൃത, അഭിരാമി എന്നിവര്‍ തങ്ങളുടെ ജഡ്ജിയായി ആര്യയെയാണ് നിയോഗിച്ചത്. ഷാജി അഭിഭാഷകനായി ഫുക്രുവിനെയും തെരഞ്ഞെടുത്തു. ബിഗ് ബോസ് വീട്ടിലെ കഴിഞ്ഞ ലക്ഷ്വറി ബജറ്റ് ടാസ്‌കിനിടയില്‍ വെച്ച് പാഷാണം ഷാജി തങ്ങളെ അപമാനിക്കുംവിധം സംസാരിച്ചുവെന്നായിരുന്നു അമൃതയുടെയും അഭിരാമിയുടെയും പരാതി. ഇത് മുഴുവന്‍ സ്ത്രീകള്‍ക്കുമായി സമര്‍പ്പിക്കുന്ന അപേക്ഷയാണെന്നും ഇരുവരും പറഞ്ഞു.<br />#BiggBossMalayalam

Buy Now on CodeCanyon